ഇലന്തൂർ : കാലായിൽ പുത്തൻവീട്ടിൽ എം.എസ്.സാമുവേൽ (ബാബുക്കുട്ടി - 67) മുംബൈയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുംബൈയ് താനെ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പാമ്പാടി കലയിൽ കുഞ്ഞമ്മ. മക്കൾ: ഷീബ (യു.കെ), ഷെറിൻ (കാനഡ). മരുമകൻ: അജീഷ് (യു.കെ).