നാരങ്ങാനം: ആലുങ്കൽ കണ്ണാറയിൽ കെ.കെ.കുഞ്ഞച്ചൻ (62) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 11ന് നാരങ്ങാനം സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ചിൽ. ഭാര്യ: കുഞ്ഞുമോൾ.