janaki
ജാനകി

വെണ്ണിക്കുളം: പാട്ടക്കാല അടവിമന്നത്ത് എ.കെ.സുന്ദരത്തിന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ ജാനകി എസ്. (റിട്ട. അദ്ധ്യാപിക (70) നിര്യാതയായി. സംസ്കാരം നടത്തി. സഞ്ചയനം ഇന്ന് രാവിലെ 8ന്.