02-sob-thankamma
തങ്കമ്മ

പന്തളം : പൂഴിക്കാട് കൊമ്പുപാലാവിളയിൽ പരേതനായ മത്തായി ഉണ്ണൂണ്ണിയുടെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. സംസ്‌കാരം നടത്തി. മഞ്ഞനിക്കര കലതിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ, ബേബിക്കുട്ടി മാത്യു, പാപ്പച്ചൻ, കുഞ്ഞമ്മ, കുഞ്ഞുമോൾ. മരുമക്കൾ: മുറിപ്പാറനരിയാട്ടിൽ രാജു വർഗീസ് (ആൻഡമാൻ), ലില്ലിക്കുട്ടി, മേരിക്കുട്ടി, ലിസി, എലിസബത്ത്, പരേതരായ കുറത്തിയാട്ട് കങ്കാലി വിളയിൽ പ്രസാദ്, റോസമ്മ.