വകയാർ: കൊല്ലൻ പടിയിലുള്ള കെ.എസ്.ഇ.ബി. സെക്ഷനാഫീസിന്റെ പ്രവർത്തനം വകയാർ ജംഗ്ഷനിലുള്ള ബനാനാ പാർക്കിലെ പഞ്ചായത്ത് കെട്ടിടത്തിലേക്ക് മാറ്റി. ഇന്ന് 2ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.