ഉള്ളന്നൂർ: കൊച്ചരിക്കുന്നിൽ ശാമുവേൽ എബ്രഹാം (തമ്പി-63) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2:30 ന് ഉള്ളന്നൂർ ഓർത്തഡോക്‌സ് ചെറിയപള്ളി സെമിത്തേരിയിൽ. ഭാര്യ: മോനമ്മ ശാമുവേൽ. മക്കൾ: ജസ്റ്റിൻ, ജെറിൻ