02-sob-suharabeevi
സുഹ്രാബീവി

വായ്പ്പൂര്: തൊണ്ടിയാർ വയലിൽ മഹമ്മൂദ് റാവുത്തറിന്റെ ഭാര്യ സുഹ്രാബീവി (64) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 10.30 ന് വായ്പൂര് മുസ്ലീം പുത്തൻപള്ളിയിൽ. മക്കൾ: റെജീന, ഷാനവാസ്, സിനാജ്. മരുമക്കൾ: ഷാജഹാൻ, ഷീബ, സലീന.