നെടുങ്ങാടപ്പള്ളി: കൊച്ചിക്കുഴി റിട്ട.ഡിവൈ.എസ്.പി (പത്തനംതിട്ട സ്‌പെഷ്യൽ ബ്രാഞ്ച്) ജോർജ് വർഗീസ് (ബാബു- 64) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക്‌ശേഷം നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്. ഐ പള്ളിയിൽ. ഭാര്യ: വെണ്ണിക്കുളം കച്ചിറക്കൽ ജോളി ജോർജ്. മക്കൾ: സൗമ്യ സൂസൺ ജോർജ്, അശ്വതി അന്ന ജോർജ്, സന്ധ്യ ആലീസ് വർഗീസ്. മരുമക്കൾ: മാവേലിക്കര വില്ലിനേത്ത്, അലൻ ഐപ്പ് ചെറിയാൻ (ദുബായ്), അടൂർ കനിയരേത്ത് വിപിൻ വർഗ്ഗീസ് (കുവൈറ്റ്), കൂത്രപ്പള്ളി തുറയിൽ ഷാരോൺ ഫിലിപ്പ് (ഇ.എസ്.എം, സിംഗപ്പൂർ).