02-sob-mp-achuthan
എം. പി അച്യുതൻ

വെണ്മണി: ചാങ്ങമല തെക്കേവിളയിൽ (പൂങ്ങാട്ടിൽ) എം. പി അച്യുതൻ (56) നിര്യാതനായി. സംസ്‌കാരം നടത്തി. രാധാമണിയാണ് ഭാര്യ. മക്കൾ: ആദിത്യ, ആരോമൽ.