ചെറിയനാട് : തുരുത്തിമേൽ തൂമ്പിനാൽ ബഥേൽ ഭവൻ റ്റി.എം പാപ്പൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് ഇടവങ്കാട് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: പുലിയൂർ താഴവനമലയിൽ ഗ്രേസി പാപ്പൻ. മക്കൾ: ബീനാ ഷാജി, ബിജു പാപ്പൻ, റെജി, തോമസ്, പരേതനായ മാത്യൂ പാപ്പൻ. മരുമക്കൾ: ഷാജി ഉമ്മൻ, ബിനു മാത്യൂ , ലീനാ ബിജു, സ്മിത റെജി.