പന്തളം : കടയ്ക്കാട് ഭദ്രകാളീ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുന്ന് പണം അപഹരിച്ചു. ക്ഷേത്രത്തിനോട് ചേർന്ന കാവിന് സമീപത്തെ വഞ്ചിയിൽ നിന്നാണ് പണം അപഹരിച്ചത്. റോഡിനോട് ചേർന്നുള്ള വഞ്ചിയിൽ മോഷണ ശ്രമം നടന്നു. പന്തളം പൊലീസിൽ പരാതി നൽകി.