03-sob-shahul-hameed
ഷാഹൂൽ ഹമീദ്

കോന്നി: മാങ്കുളം പറങ്കിമാംമുട്ടിൽ ഷാഹൂൽ ഹമീദ് (72) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സുലൈഖ ബീവി. മക്കൾ: നജ്മ , നിസ, നെഹില. മരുമക്കൾ: ഷുക്കുർ, സക്കീർ, ഷാബു കരീം.