പത്തനംതിട്ട : അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി പഴവങ്ങാടി മോതിരവയൽ 52 ഏക്കർ അംബേദ്ക്കർ പട്ടികജാതി കോളനിയിൽ നടത്തുന്ന പ്രവർത്തികളുടെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് ഓൺലൈനിലൂടെ മന്ത്രി എ.കെ. ബാലൻ നിർവഹിക്കും.
രാജു എബ്രഹാം എംഎൽഎ അദ്ധ്യക്ഷനാകും.