അയിരൂർ: കൂട്ടുപുഴ കെ. ആർ. രാമചന്ദ്രൻ നായർ (റിട്ട. കെ. എസ്. ഇ. ബി ഉദ്യോഗസ്ഥൻ - 81) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സി. കെ. ഭാർഗവിയമ്മ. മക്കൾ: ഗീത ചന്ദ്രൻ, രജീഷ്. മരുമക്കൾ: ചന്ദ്രശേഖരൻ നായർ, സരളകുമാരി.