03-sob-kv-abraham
കെ. വി. എബ്രഹാം

കൊറ്റംകുടി പരയ്ക്ക്ത്താനം: കുറിച്ചിയിൽ കെ. വി. എബ്രഹാം (അവറാച്ചൻ-77) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പണിക്കമുറിയിൽ കുഞ്ഞൂഞ്ഞമ്മ. മക്കൾ: ബിനു (യുഎസ്എ), ബിന്ദു(കുവൈറ്റ്). മരുമക്കൾ: ഷീബ (യുഎസ്എ), ചേർത്തോട് വീമ്പുകാട്ട് റെനി (കുവൈറ്റ്).