പന്തളം: പൂഴിക്കാട് ആറുതുണ്ടിൽ ഡാനിയേൽ തോമസിന്റെ (റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ) ഭാര്യ വത്സമ്മ (54) നിര്യാതയായി. സംസ്‌കാരം നടത്തി. വിജയപുരം ത്രിവേണിഭവനിൽ കുടുംബാംഗമാണ്. മക്കൾ: സൻജു (അഹമ്മദ്ബാദ്), പരേതനായ രൻജു. മരുമകൾ: സ്വപ്ന.