03-sob-rajesh-kumar
രാജേഷ് കുമാർ

തിരുവല്ല : മുത്തൂർ ആറ്റുചിറയിൽ രാജേഷ് കുമാർ (43) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പിൽ
ഭാര്യ: രജിത. അമ്മ: രമണി. മക്കൾ: രാജിമോൾ, രാഖിമോൾ.