ആനിക്കാട് : മേച്ചേരിൽ എം.കെ സാജുവിന്റെ ഭാര്യ ഓമന (57) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സന്ദീപ് എസ്. നായർ, സുമേഷ് എസ്. നായർ. സഞ്ചയനം ഇന്ന് 9.30ന്.