അങ്ങാടിക്കൽ വടക്ക്: ചരുവിളയിൽ ഹരി സി. ജി. (55) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : സുധാമണി. മക്കൾ: രമ്യ, രഞ്ജു. മരുമക്കൾ: രഞ്ജിത്, സനൽ. കൊച്ചുമക്കൾ: അഭിജിത്, സിതാര, സിദ്ധാർത്ഥ്.