വല്ലന : വടക്കേതിൽ വീട്ടിൽ വി. കെ. ശ്രീനിവാസന്റെ ഭാര്യ സരളാഭായി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ. മക്കൾ :ഷിജു, ശ്രീജിത്ത്പണിക്കർ, പരേതയായ ഷീജ, ശ്രീരോഹിണിഭായി. മരുമക്കൾ : അനിൽകുമാർ, ബിന്ദുഷിജു.