പന്തളം: സിവിൽ സപ്‌ളൈസിന്റെ ഒക്ടോബർ മാസത്തെ സൗജന്യ കിറ്റുകൾ മഞ്ഞ കാർഡ് ഉടമകൾക്ക് എത്തിയിട്ടുണ്ട്. ബാക്കിയുള്ള കാർഡ് ഉടമകൾക്കുള്ള കിറ്റുകളും റേഷൻ കടകളിൽ വന്നിട്ടുണ്ടെന്ന് പന്തളം സപ്‌ളെ കോ സൂപ്പർ മാർക്കറ്റ് മാനേജർ എസ്.മുരളി അറിയിച്ചു.