ഇലന്തൂർ: സെന്റ് തോമസ് പബ്‌ളിക് ലൈബ്രറിയുടെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9 മുതൽ 11 വരെ സൗജന്യ കൊവിഡ് ആന്റിജൻ പരിശോധനാ ക്യാമ്പ് ലൈബ്രറി ഹാളിൽ നടക്കും