ചെന്നീർക്കര: മുറിപ്പാറ പാലത്തും തലയ്ക്കൽ പരേതനായ പി റ്റി ശാമുവേലിന്റെ ഭാര്യ സാറാമ്മ ശാമുവേൽ (കുഞ്ഞുഞ്ഞമ്മ 66) നിര്യാതയായി. സംസ്‌കാരം നടത്തി. തുമ്പമൺതാഴം തോണ്ടത്തറയിൽ കുടുംബാംഗമാണ്.