തിരുവല്ല: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ആഞ്ഞിലിമൂട്, തിരുമൂലപുരം, തോണ്ടറ, ചീക്കുളത്തിൽപടി, ഐക്കാട്, മഴുവങ്ങാട്, കാട്ടൂക്കര, സ്റ്റേഡിയം, ദീപാ ജംഗ്‌ഷൻ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.