നാരകത്താനി: വാളിപ്ലാക്കൽ തോപ്പിൽ വാസു എം. കെ. (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ വാസു. മക്കൾ: രാജേന്ദ്രകുമാർ, റെജികുമാർ, രമ ശിവാനന്ദൻ. മരുമകൻ: പുല്ലാട് പേഴുനിൽക്കുന്നതിൽ ശിവാനന്ദൻ.