പുന്തല: പുള്ളി തെക്കേതിൽ പരേതനായ രാമന്റെ ഭാര്യ കമലമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ: ലളിത, ബാലൻ, രാധാമണി, അപ്പുക്കുട്ടൻ, സോമൻ, കോമളം, രമ. മരുമക്കൾ: ട്രീസാ, വിജീ,രാധാകൃഷ്ണൻ,
പരേതരായ ധനപാലൻ ഭാസുര, വിജയൻ, ഗോപാലകൃഷ്ണൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 7 മണി.