04-sob-abhilash
അഭിലാഷ് കുമാർ

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ നന്നാട്‌തോപ്പിൽ കണ്ടത്തിൽ പരേതരായ സി.വി കുഞ്ഞു പിള്ളയുടെയും ടി.ജി മീനാക്ഷിയുടെയും മകൻ എ. കെ. ടി. കെ. ഫിഷ് ഫാം ഉടമ ടി.കെ അഭിലാഷ് കുമാർ (41) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ദീപ, മക്കൾ: ഐശ്വര്യ, ആദിത്യ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9.30 ന്‌.