04-sob-nc-thankappan
എൻ. സി. തങ്കപ്പൻ

ഇരവിപേരൂർ : തോട്ടപ്പുഴ ഞാറ്റുകാലയിൽ പരേതനായ ചാത്തന്റെ മകൻ എൻ. സി. തങ്കപ്പൻ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5 ന് കറ്റോട് മാമ്പറമ്പിലുള്ള വീട്ടുവളപ്പിൽ. ഭാര്യ: കറ്റോട് മാമ്പറമ്പിൽ സുജ തങ്കപ്പൻ. മക്കൾ: സുജിത്ത്, സുചിത്ര.