04-sob-sreedhara-ganakn
ആർ. ശ്രീധരഗണകൻ

വള്ളിക്കോട്: പാറയടിയിൽ പുത്തൻവീട്ടിൽ ആർ. ശ്രീധരഗണകൻ (84, റിട്ട. അദ്ധ്യാപകൻ, ഡി. ബി. എച്ച്. എസ്. അങ്ങാടിക്കൽ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ചെറുവല്ലൂർ കുടുംബാംഗമാണ്. ഭാര്യ: ഓമനക്കുട്ടി. മക്കൾ: ശ്രീകുമാർ, ശ്രീജ. മരുമക്കൾ: രാജീവ് ഭാസ്‌കരൻ, അനീഷ.