04-sob-roymon-george
റോയിമോൻ ജോർജ്

കൊടുമൺ: പൂവണ്ണുനിൽക്കുന്നതിൽ സി. വി. ജോർജിന്റെയും ഏലിയാമ്മ ജോർജിന്റെയും മകൻ റോയിമോൻ ജോർജ് (51) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് കൊടുമൺ സെന്റ് ബഹനാൻസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഉത്തരപ്രദേശ് സംബൽ, ബാലവിദ്യാമന്ദിർ സ്‌കൂൾ പ്രിൻസിപ്പലായിരുന്നു. ഭാര്യ: തൃശൂർ അരിമ്പൂർ മുള്ളക്കര വീട്ടിൽ പുഷ്പാ റോയി. മക്കൾ: ജയ്‌സ് പി. റോയ്, റോഷൻ പി. റോയ്.