പത്തനംതിട്ട : കോൺഗ്രസ് സേവാദൾ പത്തനംതിട്ട ജില്ലാവൈസ് പ്രസിഡന്റായി ബി. മണികണ്ഠനെ നിയമിച്ചു. കൊടുമൺ സ്വദേശിയാണ്.