ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ'ആനന്ദം ' ഹൈ ടെക്ക് അങ്കണവാടി മിസോറം ഗവർണർ പി.എസ് ശ്രീധരൻപിള്ള സന്ദർശിച്ചു. വാർഡംഗവും , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കൂടിയായ മനു തെക്കേടത്ത്, അങ്കണവാടി വർക്കർ സന്ധ്യ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.