tt
c

പത്തനംതിട്ട- ജില്ലയിൽ ഇന്നലെ 186 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 16 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 164 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

363 പേർ രോഗമുക്തരായി.

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

ആറന്മുള ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്ന്, അഞ്ച് (കളരിക്കോട് ജംഗ്ഷൻ മുതൽ കോട്ടയ്ക്കകം ജംഗ്ഷൻ വരെയും, മണക്കുപ്പി അങ്കണവാടി ഭാഗവും) എന്നിവിടങ്ങളിൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.