പന്തളം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽപ്പെടുന്ന മെഡിക്കൽ മിഷൻ, പന്തളം ടൗൺ, തോന്നല്ലൂർ, മണി കണ്ഠനാൽത്തറ, ഇടപ്പോൺ, ഐരാണിക്കുടി എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9. മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.