ചെങ്ങന്നൂർ: നഗരസഭ ആരോഗ്യ വിഭാഗം ഐ.ഇ.സി. ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച ബോധവൽക്കരണ ഷോട്ട് ഫിലിമിന്റെ പ്രദർശനോദ്ഘാടനം ഇന്ന് രാവിലെ 10ന് നഗരസഭാ കോൺഫറൻസ് ഹാളിൽ ചെയർമാൻ കെ.ഷിബുരാജൻ നിർവഹിക്കും. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശോഭാ വർഗീസ് അദ്ധ്യക്ഷത വഹിക്കും.