kob-thomas
നാഗമ്പടം: എസ്.എച്ച്. മൗണ്ട് ചക്കുപുരയ്ക്കൽ (ജോബിൻ ഹൗസ്) തോമസ് സി. ജേക്കബ് (കുഞ്ഞുമോൻ-78) നിര്യാതനായി. ഭാര്യ: മോളി ജേക്കബ് അടൂർ കൊക്കരവാലേൽ കുടുംബാംഗം. മകൻ: ജോബിൻ ജേക്കബ് (കാനഡ). മരുമകൾ: ലിൻസി ജോബിൻ (കാനഡ). ചെറുമക്കൾ: ജോയൽ ജേക്കബ്, ഇവാന ജേക്കബ് (കാനഡ). സംസ്കാരം പിന്നീട്.