മല്ലപ്പള്ളി ആനിക്കാട്: തെക്കേടത്ത് കോഴിമണ്ണിൽ പരേതനായ ഐസക്കിന്റെ ഭാര്യ ത്രേസ്യാമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ആനിക്കാട് സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളിയിൽ. മക്കൾ: ജോണിക്കുട്ടി, ജോസ്, അനിയൻ, റോസമ്മ, മേരിക്കുട്ടി, പരേതനായ മാത്തുക്കുട്ടി. മരുമക്കൾ: വത്സമ്മ, റോസമ്മ ,മിനി, ബേബിക്കുട്ടി, ബിജു.