കുളനട: വടക്കേ പ്ലാവിളയിൽ പി.കെ. ജോൺ (റിട്ട. ആർമി ഓണററി നായിബ് സുബേദാർ (ഇഎംഇ) - 76) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കീരുകുഴി ഞവരയ്ക്കൽ കുടുംബാംഗം കുഞ്ഞമ്മ ജോൺ. മക്കൾ: പി.ജെ. റോഷൻ (ആർപിജെ ഹാർഡ് വെയേഴ്‌സ്), പി.ജെ. റോബിൻ (അബുദാബി). മരുമക്കൾ: സോണി റോഷൻ, പ്രീതി റോബിൻ (അബുദാബി).