കോന്നി: കൃഷ്ണസ്സ് ഗോപാലകൃഷ്ണന്റെ ഭാര്യ ഓമന ഗോപാലകൃഷ്ണൻ (66) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഗ്ലോറി, സുബി, നാൻസി. മരുമക്കൾ: ജൻസൻ, ഹരീഷ്.