പരുമല: നടുവിലെ തോപ്പിൽ കോളനിയിൽ പരേതനായ ജോർജ്ജിന്റെ മകൻ യേശുദാസ് (ലൈജു-42) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് പരുമല സെന്റ് ഫ്രാൻസിസ് സേവ്യർ കത്തോലിക്കാ പള്ളിയിൽ.