06-sob-ca-bhavani
സി.എ. ഭവാനി

അങ്ങാടിക്കൽ തെക്ക് : എസ് എൻ വി സ്‌കൂളിന്റെ മുൻ മാനേജർ പരേതനായ വി കെ ഗോപാലന്റെ ഭാര്യ വലിയവീട്ടിൽ ( വയണകുന്നിൽ) സി.എ. ഭവാനി(97) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാധമ്മ, ബാലൻകുട്ടി, ശശിധരൻ, പരേതനായ ഗോപിനാഥൻ , മോഹനചന്ദ്രൻ, ജയകുമാർ,
ജയ. മരുമക്കൾ: പരേതനായ ഭാസ്‌കര പണിക്കർ , രെജൂല, ഉഷ, സുഷമ, ഗീത , ജമുന, വിജയ മോഹൻ