പത്തനംതിട്ട : കർഷക രക്ഷ രാജ്യരക്ഷ എന്ന മുദ്രാവാക്യമുയർത്തി കർഷക കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ട്രേറ്റിന് മുന്നിൽ ധർണ നടത്തി.
റവ.ഫാ.സി.കെ.തോമസ് ഉദ്ഘാടനം ചെയ്തു. ജോസ് ഏബ്രഹാം അദ്ധ്യക്ഷനായികുന്നു.കാർഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ.വത്സൻ ടി.കോശി,കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷാനവാസ് പെരിങ്ങമല, വിഭാഗം ജില്ലാ വൈസ് ചെയർമാൻ സാമുവേൽ പ്രക്കാനം, കബീർ എന്നിവർ പ്രസംഗിച്ചു.