മല്ലപ്പള്ളി - കടുവാക്കുഴി:തിമോത്തിയോസ് നഗറിൽ ഉറവിൽ പുത്തൻവീട്ടിൽ പരേതനായ സാബുവിന്റെ ഭാര്യ തെരേസ (55) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് ചെങ്ങരൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ. മക്കൾ:സുമി, ജോമോൾ.മരുമകൻ:കുമളി മംഗലത്ത് പുത്തൻവീട്ടിൽ റെജി.