06-sob-divakaran
കെ ദിവാകരൻ

പന്തളം: മുടിയൂർക്കോണം സതി ഭവനത്തിൽ കെ ദിവാകരൻ (72) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.

കോൺഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം സെക്രട്ടറിയായിരുന്നു.

ഭാര്യ: സതിയമ്മ.മക്കൾ :ഷീബ, ഷീജ, ഷിജു ,ബിജു .മരുമക്കൾ: സാബു, ചതുർത്ഥ കുമാർ,ശ്രീബ ,സിമി.