പുനലൂർ: അടൂർ കടമ്പനാട് തട്ടയ്ക്കാട്ട് വീട്ടിൽ പരേതനായ സെബാസ്റ്റ്യന്റെയും മേരി സെബാസ്റ്റ്യന്റെയും മകൻ ടി.എം. ജോസ് (52) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഏഴാംമയിൽ ലൂർദ് മാതാ റോമൻ കാത്തലിക്ക് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസിക്കുട്ടി (അദ്ധ്യാപിക, പത്തനാപുരം സി.എ.എം.എച്ച്.എസ് സ്കൂൾ). മക്കൾ: ജിറ്റോ, ഗിച്ചിൻ.