പത്തനംതിട്ട : ശബരിമല മണ്ഡല മകര വിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ജില്ലയിൽ 1986 ലെ ബാലവേല (നിരോധനവും നിയന്ത്രണവും) നിയമ പ്രകാരം നിയമ ലംഘനം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട തൊഴിലുടമയ്‌ക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. ഫോൺ: 0468 2222234.