ഇലന്തൂർ : കുടയാറ്റുതറയിൽ ശിവക്ഷേത്രത്തിലെ ആയില്യപൂജ 8ന് നടക്കും. രാവിലെ 5.30ന് മഹാഗണപതിഹോമം, 7ന് വിശേഷാൽ പൂജകൾ, പിതൃപൂജ, 9.30ന് ആയില്യപൂജ(കാവിൽ നൂറും പാലും). പ്രസാദ വിതരണം 10.30ന്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പൂജ നടത്തുന്നത്.