കടമ്പനാട് : മുണ്ടപ്ലാവിള (അജി സദനത്തിൽ) പരേതനായ തോമസിന്റെ ഭാര്യ ഓമന (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ബിജി, ലിജി, അജി, രാജി. മരുമക്കൾ : അജി, റീന, ബിജു, പരേതനായ ബാബു.