കുമ്പഴ : കിളീക്കൽ കെ.ജി ഏബ്രഹാം (63) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : അഞ്ചൽ തെങ്ങുവിള കിഴക്കേതിൽ പൊന്നമ്മ. മക്കൾ : സോണി, സോമി. മരുമകൻ : ബൈജു സാബു.