പത്തനംതിട്ട : അഴൂർ കാലാപ്പുറത്ത് പരേതനായ ബാലകൃഷ്ണന്റെ ഭാര്യ സരസമ്മ (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ലീലാമണി, ശോഭ. മരുമക്കൾ : വിജയകുമാർ, മുരളീധരക്കുറുപ്പ്.